കൂത്തുപറമ്പ് വലിയവെളിച്ചത്ത് യുവാവും കാറും കത്തിക്കരിഞ്ഞ നിലയിൽ
കൂത്തുപറമ്പ് വലിയവെളിച്ചത്ത് ചെങ്കൽപണയ്ക്കു സമീപം യുവാവിനെ കാറിന് വെളിയിൽ പൊള്ളലേറ്റ് മരിച്ചനിലയിലും കാർ പാടെ കത്തി നശിച്ച നിലയിലും കണ്ടെത്തി
കണ്ണവം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവിൻ്റെ മൃതദേഹം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൂത്ത്പറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
No comments