ജന്മദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി വായനശാലയ്ക്ക് പുസ്തകം സമ്മാനിച്ച് കോടോംബേളൂർ പഞ്ചായത്തംഗം ജഗനാഥ്
അട്ടേങ്ങാനം: പിറന്നാൾ ദിനത്തിൽ വായനശാലയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ച അട്ടക്കണ്ടത്തെ ജഗനാഥ്.എം.വി. കോടോംബേളൂർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറും DYFI പനത്തടി ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജഗനാഥ് വായനശാലയ്ക്ക് പുസ്തകങ്ങൾ കൈമാറി. വായനശാലയ്ക്ക് വേണ്ടി DYFI മുൻ ബ്ലോക്ക് സെക്രട്ടറിയും NREGA പനത്തടി ഏരിയാ സെക്രട്ടറിയും ആയ മധു കോളിയാർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

No comments