കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇക്കുറിയും ഇടതുപക്ഷത്തിൽ നിന്ന് ഇ.ചന്ദ്രശേഖരന്‍ തന്നെ
കാഞ്ഞങ്ങാട്: ഇടതുമുണണി സ്ഥാനാര്‍ഥിയായി വീണ്ടും ഇ. ചന്ദ്രശേഖരന്‍ മത്സരിക്കും. ഇതു മൂന്നാം തവണയാണ് അദ്ദേഹം മത്സരിക്കുന്നത്.
2011ലും 2016ലും അദ്ദേഹമാണ് കാഞ്ഞങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തവണ യുഡിഎഫിലെ ധന്യാസുരേഷിനെ പരാജയപ്പെടുത്തിയാണ് ചന്ദ്രശേഖരന്‍ ജയിച്ചത്. ചന്ദ്രശേഖരനു പുറമേ കെ.വി.കൃഷ്ണന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ എന്നിവരുടെ പേരുകളും സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നു.
No comments