അയൽക്കാരനെ വെടിവെച്ചുകൊന്നകേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ മരുതുംതട്ടിൽ വാക്ക് തർക്കത്തെ തുടർന്ന് അയൽക്കാരനെ വെടിവെച്ചുകൊന്ന കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. മരുതുംതട്ടിലെ ഇയാളുടെ വീടിന് സമീപമുള്ള കൈത്തോടിനടുത്ത് അവശനിലയിൽ കാണട്ടെ പ്രതി വാടാതുരത്തേൽ ടോമിയെ ചെറുപുഴ സിഐ കെ.വി. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
No comments