പ്രസവം കഴിഞ്ഞ് ആസ്പത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു വീട്ടിലെത്തിയ ഡോക്ടർ മരിച്ചു. കൊടക്കാട് ഓലാട്ട് റിട്ട: പൊലീസ് ഉദ്യോഗസ്ഥൻ പടന്നക്കാട്ടെ പുരുഷോത്തമൻ്റ മകൾ ഡോ:ആതിര(26)യാണ് മരിച്ചത്. ഭർത്താവ് ഡോ.അർജുൻ
പ്രസവശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ കൊടക്കാടെ ലേഡി ഡോക്ടർ മരിച്ചു
Reviewed by News Room
on
12:33 AM
Rating: 5
No comments