Breaking News

കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി എന്‍എ നെല്ലിക്കുന്ന് ആശിര്‍വാദംതേടി എടനീര്‍ മഠത്തിലെത്തി


 


കാസര്‍കോട്: കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് എടനീര്‍ മഠത്തില്‍ സ്വാമി ശ്രീ സച്ചിദാനന്ദ ഭാരതിയെ കണ്ട് ആശിര്‍വാദം തേടി.
അഡ്വ.ഗോവിന്ദന്‍ നായര്‍,എ. എം. കടവത്ത്,അബ്ദുല്ല ക്കുഞ്ഞി ചെര്‍ക്കള,മാഹിന്‍ കേളോട്ട്,ജലീല്‍ എരുതുംകടവ്,നാസര്‍ ചായന്റടി,ഖാദര്‍ ബദ്രിയ,ഖാദര്‍ ചെങ്കള,പുരുഷോത്ത മന്‍ നായര്‍, എടനീര്‍ അബൂബക്കര്‍,സഫിയ ഹാഷിം,സി.ജെ.ടോണി,സെല്ലു നായന്മാര്‍മൂല,ഖാദര്‍പാലോത്ത്,പി.എം അബ്ബാസ്,ഹനീഫ കരിങ്ങപള്ള,ഇഖ്ബാല്‍ ചേരൂര്‍, പി.ബി.സലാം, നൗഷാദ് എം.എം,അനസ് എതിര്‍ത്തോട്,അന്‍ഷിഫാ അര്‍ഷാദ്
ഭവാനി സംബന്ധിച്ചു.

No comments