പരപ്പ എൻ.എസ്.എസ് കരയോഗം വാർഷിക ജനറൽ ബോഡിയോഗം നടന്നു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റും പ്രധിനിധിസഭ മെംമ്പറുമായ കരിച്ചേരി പ്രഭാകരൻ നായർ ഉൽഘാടനം ചെയ്തു. കെ.ബാലൻ നായർ അദ്ധ്യക്ഷം വഹിച്ചു
യോഗത്തിൽ വെച്ച് മുതിർന്ന അംഗങ്ങളെയും ഉന്നത വിജയികളെയും ആദരിച്ചു. പി.ദീലീപ് കുമാർ സ്വാഗതവും,കരിച്ചേരി കുഞ്ഞമ്പു നായർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി കെ.ബാലൻ നായർ( പ്രസിഡണ്ട്)
കാനത്തിൽ കുഞ്ഞമ്പു നായർ(വൈസ് പ്രസിഡണ്ട്)
കരിച്ചേരി കുഞ്ഞമ്പു നായർ(സെക്രട്ടറി)
എ. ബാലകൃഷ്ണൻ നായർ (ജോ: സെക്രട്ടറി)
ടി.അനാമയൻ നമ്പ്യാർ(ട്രഷറർ)
കെ.ദാമോദരൻ നായർ(യൂണിയൻ പ്രതിനിധി)
തെരഞ്ഞെടുത്തു.
No comments