Breaking News

കാസര്‍കോട് പടന്നയിൽ എൻഐഎ റെയ്ഡ്


 

പടന്നയിൽ എൻഐഎ റെയ്ഡ്. തെക്കേപ്പുറം അങ്കൺവാടിക്ക് സമീപത്തെ ഇർഷാദിൻ്റെ വീട്ടിലാണ് കൊച്ചിയിൽ നിന്നെത്തിയ എട്ടംഗ സംഘം പരിശോധന നടത്തിയത്. ഐസിസ് കേസുകളുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡെന്നാണ് സൂചന.


Attachments area

No comments