Breaking News

പയ്യന്നൂർ വൈശാഖ് ബാറിൽ മോഷണം.. ഒന്നര ലക്ഷം രൂപയുമായി പ്രതി പിടിയിൽ


പയ്യന്നൂർ:  പയ്യന്നൂർ വൈശാഖ് ബാറിൽ നിന്നും ഒന്നര ലക്ഷം രൂപ മോഷണം നടത്തിയ ബാറിലെ ജീവനക്കാരനും ഒഡീഷ സ്വദേശിയുമായ രാഹുൽ സേത്തിനെ പയ്യന്നൂർ പോലീസ് പിടികൂടി. ഇന്ന് പുലർച്ചയോടെയാണ് പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പ്രതിയെ പോലീസ് പിടികൂടിയത്.

No comments