Breaking News

പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യു ഡി എഫ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു


മട്ടന്നൂർ: മട്ടന്നൂരിൽ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യു ഡി എഫ്  പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. കാശിമുക്ക് സ്വദേശി മുഹമ്മദ് സിനാൻ (21) ആണ് മരിച്ചത്. പുലർച്ചെ  2 മണിക്കാണ് സംഭവം. വൈദ്യുതി പോസ്റ്റിൽ ബോർഡു കെട്ടവേ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടം

No comments