Breaking News

സമ്മർ ബംബർ ഭാഗ്യവാനെ കണ്ടെത്തി; ആറുകോടി അടിച്ച ഭാഗ്യവാൻ ഇവിടെയുണ്ട്


തിരുവനന്തപുരം: 2021ലെ സമ്മർ ബംബർ ലോട്ടറി ടിക്കറ്റ് നറുക്കെടുത്തു. ആറു കോടി രൂപയുടെ ഒന്നാം സമ്മാനം SD 316142 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ SA 327864, SB 427065, SC 319844, SD 198106, SE 478505 എന്നീ ടിക്കറ്റുകൾക്കാണ്. സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റിന് സമാശ്വാസ സമ്മാനം ഉൾപ്പെടെ 9 സമ്മാനങ്ങളുണ്ട്. ഒന്നാം സമ്മാന ജേതാവിന് 6 കോടി രൂപയും രണ്ടാമത്തെയും മൂന്നാമത്തെയും സമ്മാനങ്ങൾ യഥാക്രമം 25 ലക്ഷവും 5 ലക്ഷവുമാണ്.

വിജയികൾക്ക് ആകെ 279733 സമ്മാനങ്ങൾ നൽകും. ആദ്യത്തെ സമ്മാനം മുതൽ ഏഴാം സമ്മാനം വരെ സമ്മാനത്തുകയിൽ നിന്ന് 15% കുറയ്ക്കുകയും തുക ലോട്ടറി ഏജൻസി ഏജന്റുമാർക്ക് (വിജയിച്ച ടിക്കറ്റ് വിൽക്കുന്നവർക്ക്) നൽകുകയും ചെയ്യും. എട്ടാമത്തെയും സമാശ്വാസ സമ്മാനങ്ങളുടെയും കാര്യത്തിൽ, സമ്മാന തുകയുടെ 20% (ഏജന്റ് കമ്മീഷൻ) സർക്കാർ അനുവദിച്ച ഫണ്ടിൽ നിന്ന് നൽകും.


5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.



സംസ്ഥാന ലോട്ടറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. സീരീസുകളിൽ വ്യത്യാസമുണ്ടാകാം. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs.6,00,00,000/- [6 Crore]

SD 316142

സമാശ്വാസ സമ്മാനം-Rs1,00,000/-

SA 316142 SB 316142
SC 316142 SE 316142

രണ്ടാം സമ്മാനം- Rs.25,00,000/- [25 Lakhs]

SA 327864
SB 427065
SC 319844
SD 198106
SE 478505

മൂന്നാം സമ്മാനം -Rs.5,00,000/- [5 Lakhs]

SA 327251
SB 298744
SC 312075
SD 128043
SE 243972
SA 272222
SB 354561
SC 258729
SD 334042
SE 205297

തുടർന്നുള്ള സമ്മാനങ്ങൾ താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്ക്

നാലാം സമ്മാനം -Rs.1,00,000/- [1 Lakh]

80066

അഞ്ചാം സമ്മാനം-Rs.5,000/-

1207 1567 1914 2485 2494 2644 2666 2774 3091 3514 4574 5037 5490 5502 6024 6233 6254 6300 6608 7004 7072 8204 8710 8952 9197

ആറാം സമ്മാനം-Rs.2,000/-

0723 1199 1202 1606 3971 4096 4299 4456 4515 4640 5008 5364 5677 6018 6116 6323 6436 6525 6533 6654 6725 7395 7509 7560 7584 7945 8014 8221 8450 8569 8940 9054 9534 9812 9995

ഏഴാം സമ്മാനം-Rs.1,000/-

0216 0219 0228 0346 0660 0893 1171 1381 1475 1529 1638 1981 2266 2595 2920 3149 3191 3205 3371 3676 3796 3884 4030 4146 4249 4510 4571 4838 4932 4988 5020 5079 5433 5474 5545 5877 5950 5973 6265 6274 6343 6357 6434 6693 6764 7349 7365 7385 7613 7936 7963 7974 8029 8057 8189 8226 8274 8494 8684 9040 9106 9409 9453 9747 9773

എട്ടാം സമ്മാനം-Rs.500/-

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

No comments