Breaking News

എസ് വൈ എസ് കോളംകുളം യൂണിറ്റ് പാഠശാലയും മെമ്പർഷിപ്പ് വിതരണവും നടന്നു

പരപ്പ  : എസ് വൈ എസ് കോളംകുളം യൂണിറ്റ് മെമ്പർഷിപ്പ് വിതരണവും പാഠശാലയും നടന്നു. പരപ്പ സർക്കിൾ പ്രസിഡൻ്റ് അബ്ദുൽ അസിസ് മുസലിയാർ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സാംസ്കാരിക സമിതി പ്രസിഡൻ്റ് അബ്ദുൽ ഹമീദ് സഖാഫി യോഗം ഉദ്ഘാടനം നിർവഹിച്ചു. എസ്.വൈ.എസ്.സംസ്ഥാന കൗൺസിൽ അംഗം അശ്റഫ് സുഹ്രി ബിരിക്കുളം. കാഞ്ഞങ്ങാട് സോൺ ജനറൽ സെക്രട്ടറി ശിഹാബ് ടി.കെ, സ്വാന്തനം പ്രസിഡൻ്റ് മഹ്മൂദ് അംജിദി, സ്വാന്തനം സെക്രട്ടറി സുബൈർ പടന്നക്കാട്  മീഡിയ സെക്രട്ടറി നൗഷാദ് കെ.പി ചുള്ളിക്കര. പരപ്പ സർക്കിൾ ജനറൽ സെക്രട്ടറി അബ്ദുല്ല മുസ്‌ലിയാർ സ്വാന്തനം സെക്രടറി സിദ്ധീഖ് അശ്റഫി  സംബന്ധിച്ചു.മുഹമ്മദ് ആരിഫ് സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.

No comments