തലപ്പാടി അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നടപ്പാക്കാതെ കര്‍ണാടക
തലപ്പാടി : അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ല. തലപ്പാടി അതിര്‍ത്തിയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നടപ്പാക്കാതെ കര്‍ണാടക. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്
പിന്മാറ്റം.ബിജെപി ജില്ല ഘടകത്തിന്റെ സമ്മര്‍ദ്ദമാണ് തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ കാരണമെന്നും സൂചനയുണ്ട്. ഇന്നുമുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ തടയുമെന്നായിരുന്നു പ്രഖ്യാപനം
No comments