ഓശാന ഞായറിൽ ക്രൈസ്തവ ദേവാലയങ്ങളിൽ നിന്നുമാരംഭിച്ച് പി.വി സുരേഷിൻ്റെ പര്യടനം
പൊയിനാച്ചിയിൽ എ. ഐ. സി. സി. ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എംപി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു. തുടർന്ന്
അജാനൂർ മണ്ഡലത്തിൽ പര്യടനം മുക്കൂട് നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി.
ഉച്ചയ്ക്ക് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച തെരുവിന്റെ മക്കളോടൊപ്പം ഉച്ച ഭക്ഷണത്തിൽ പങ്കെടുത്തു
No comments