ഗിന്നസ് വേൾഡ് റെക്കോർഡ് ഗംഗദാസിലൂടെ കരിന്തളത്തേക്ക്
ഗിന്നസ് വേൾഡ് റെക്കോർഡ് ഗംഗദാസിലൂടെ കരിന്തള ത്തേക്ക്. നൃത്തത്തെ വളരെയധികം സ്നേഹിക്കുന്ന ഗംഗ ചെറു പ്രായത്തിൽ തന്നെ ബാബു കൃഷ്ണന്റെ ശിക്ഷണത്തിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുണ്ട്. പരപ്പയിലെ വെസ്റ്റേൺ ഡാൻസ് വേൾഡ് ഡാൻസ് അക്കാദമിയിലെ അനീഷ് മാസ്റ്ററിന്റെ 13 അംഗ വിളക്കാട്ടം ടീം ഫ്ലവഴ്‌സ് കോമഡി ഉത്സവം 12 മണിക്കൂർ നീണ്ടു നിന്ന വേൾഡ് ഗിന്നസ് പെർഫോമൻസിൽ ഗംഗയും ഭാഗമായിരുന്നു. അതിലൂടെയാണ് ഗിന്നസ് റെക്കോർഡ് എന്ന നേട്ടം ഗംഗയെ തേടിയെത്തിയത്. തളിപ്പറമ്പ് MM KNOWLEDGE ARTS AND SCIENCE കോളേജിൽ അവസാന വർഷ BBA (Aviation and hospitality)വിദ്യാർത്ഥിനിയാണ്.
അച്ഛൻ: തുളസിദാസൻ അമ്മ: ബിന്ദു തുളസിദാസൻ സഹോദരൻ:ഗോകുൽ ദാസ്

No comments