മലയോരത്തെ പാതിവായുള്ള വൈദ്യുതി മുടക്കം പ്രതിഷേധവുമായി സംഘടനകൾ
മലയോരത്ത് അടിക്കടിയുള്ള വൈദ്യുതി മുടക്കവും, വോൾട്ടേജ് വ്യതിയാനവും പ്രതിഷേധത്തിന് ഇടയാകുന്നു. നിരന്തരം വൈദ്യുതി കട്ട് ചെയ്യുന്നതും, വോൾട്ടേജ് വ്യതിയാനവും ഗ്രഹോപരണങ്ങൾക് കേടു പാട് ഉണ്ടാക്കുന്ന സാഹചര്യം ഉണ്ട്."വർക്ക് ഫ്രം ഹോം"ഇൽ ഏർപ്പെട്ടിരിക്കുന്നവർക്കുംഇത് മൂലം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ലെന്ന് ബളാൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട് പറഞ്ഞു. പരീക്ഷ കാലം ആയിട്ടും തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം വിദ്യാർത്ഥികൾക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന് ഐ എൻ എ നാഷണൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പറഞ്ഞു..
No comments