Breaking News

നർക്കിലക്കാട് മൗവ്വേനി സ്വദേശി ഷാർജയിൽ മരണപ്പെട്ടു


വെള്ളരിക്കുണ്ട്: നർക്കിലക്കാട് മൗവ്വേനി സ്വദേശി ഷാർജയിൽ മരിച്ചു. നർക്കിലക്കാട് മൗവ്വനിയിലെ എൽ.കെ ജുനൈദ് (54) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് തലച്ചോറിൽ രക്തം കട്ടപിടിച്ച് ഓപ്പറേഷന് വിധേയനാക്കിയ ജുനൈദിന് പരിശോധനയിൽ കോവിഡ് സ്ഥീരികരിച്ചിരുന്നു. ചികിൽസക്കിടെ ഇന്നലെയാണ് മരിച്ചത്.ഖബറടക്കം ഷാർജയിൽ തന്നെ നടത്തി. 15 വർഷത്തിലധികമായി ഷാർജയിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു  വരികയായിരുന്നു.

ഭാര്യ : ഷെരിഫ. മക്കൾ: ഷർഫാന, സഫാൻ, സഫ ഫാത്തിമ, സിദ ഫാത്തിമ. മരുമകൻ: ഷെരീഫ്.

No comments