Breaking News

വെള്ളരിക്കുണ്ട് പാത്തിക്കരയിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരണപ്പെട്ടു


വെള്ളരിക്കുണ്ട്: പാത്തിക്കരയിലെ നാരായണൻ ലക്ഷ്മി ദമ്പതികളുടെ മകൻ രജീഷ് (24) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  ഏക സഹോദരി രജിത.

No comments