Breaking News

വാഹനാപകടം; മൂന്നു പേർ മരിച്ചു അഞ്ചു പേർക്ക് പരിക്ക്




ഹരിപ്പാട് വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്ക്. ലോറിയും കാറും കൂട്ടിമുട്ടുകയായിരുന്നു.ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത് .കരീലകുളങ്ങര പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം നടന്നത്
പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

No comments