Breaking News

യൂത്ത്‌ കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി സർക്കാർ സ്ഥാപനങ്ങളിൽ അണുനശീകരണം നടത്തി


കോവിഡ്  രോഗ വ്യാപനത്തിന് പുറമെ ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാധികളും പടരുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റി, ബളാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന സർക്കാർ സ്ഥാപനങ്ങളിൽ,  ആശുപത്രികളിലും അണു നശീകരണം നടത്തി,വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിച്ച അണു നശീകരണ പരിപാടി ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉൽഘാടനം ചെയ്തു

No comments