ജില്ലയുടെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ഓക്സിജൻ സിലിണ്ടർ ചാലഞ്ചിലേക്ക് 15 സിലിണ്ടറുകൾ നൽകി കാസർഗോഡ് ജനാർദ്ദന ഹോസ്പിറ്റൽ
ജില്ലയുടെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനായി ജില്ലയുടെ ഭരണ നേതൃത്വം സംയുക്തമായി അഭ്യർത്ഥിച്ച ഓക്സിജൻ സിലിണ്ടർ ചാലഞ്ചിലേക്ക് കാസർകോട് ജനാർദ്ദന ഹോസ്പിറ്റൽ നൽകിയ 15 സിലിണ്ടറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ജില്ലാ വ്യവസായ കേന്ദ്രം ഓഫീസർ സജിത്, ആസൂത്രണ കമ്മിറ്റി അംഗങ്ങളായ എം.കണ്ണൻ നായർ, വിദ്യാധരൻ കെ.ജി, സത്യനാരായണ കെ, ശ്രീചന്ദ് എന്നിവർ സംബന്ധിച്ചു
No comments