Breaking News

കാഞ്ഞങ്ങാട് കാണാതായ ലോട്ടറി വിൽപ്പനക്കാരനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട് : കാണാതായ ലോട്ടറി വിൽപ്പനക്കാരനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കാട്ടെ പുരുഷോത്തമനെയാണ് കാരാട്ടു വയലിലെ കിണറിൽ തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടത്. അഗ്നി രക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു ജില്ലാസ്പത്രിയിലേക്കു മാറ്റി ഇദ്ദേഹത്തെ  ഞായറാഴ്ച മുതൽ കാണാതായതായിരുന്നു.

No comments