കെഎസ്ഇബി ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു
രാജപുരം: കെഎസ്ഇബി ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചു.മയിലാട്ടി സബ് സ്റ്റേഷന്‍ ജീവനക്കാരനായ കളളാര്‍ അരിങ്കല്ലിലെ ടോമി മാത്യു (52) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഭാര്യ: മിനി, മക്കള്‍: അയന, അനന്യ, അനീന. അച്ഛന്‍: പരേതനായ മത്തായി, അമ്മ: ത്രേസ്യാമ്മ. സഹോദരങ്ങള്‍: ഷൈബി, ഫിലിപ്പ് മാത്യു (അയര്‍ലാണ്ട് ), ബിജു മാത്യു, ഷീജ, നിഷ.
No comments