ബളാൽ പഞ്ചായത്ത് കോവിഡ് സെന്ററിന് തലശ്ശേരി സോഷ്യൽ സർവ്വീസ് സോസൈറ്റി വെള്ളരിക്കുണ്ട് മേഖലയുടെ സഹായം
കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന ചടങ്ങിൽ ആർ. സി. സി.പ്രസിഡന്റ് ആന്റണി അത്താഴപ്പാടം, സെക്രട്ടറി ബിൻസി ജെയിൻ എന്നിവർ ചേർന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയത്തിന് കൈമാറി.
കോവിഡ് ഡോമിസിലറി സെന്ററിലേക്ക് തങ്ങളാൽ കഴിയുന്ന ചെറിയ സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു
No comments