Breaking News

ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത അയൽവാസിയായ കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി മാതൃകയായി കനകപ്പള്ളിയിലെ കുടുംബം


ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത കനകപ്പള്ളിയിലെ ബിന്ദു സുരേഷിൻ്റെ മക്കളായ സൂരജ്, സുജിൽ, സുരഭി ,എന്നീവർക്ക് സുഹൃത്തും അയൽവാസിയുമായ അമർനാഥിനെറ കുടുംബം നൽകിയ മൊബെൽ ഫോൺ, CPM കനകപ്പള്ളി ബ്രാഞ്ച് സെക്രട്ടറി സ: കെ കെ ര വീന്ദ്രൻ ,പാർട്ടി മെമ്പർ സ: ഡെന്നീസ് ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ ബാലസംഘം കനകപ്പള്ളി യൂണിറ്റ് പ്രസിഡൻറുകൂടിയായ അമർനാഥ് സുരേഷ് അദ്ദേഹത്തിൻ്റെ വീട്ടിൽ വച്ച് നൽകി

No comments