Breaking News

വൈദ്യുതി ജീവനക്കാർ ഭീമനടി പോസ്റ്റോഫീസ് ധർണ്ണ നടത്തി


 

ഭീമനടി: വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ആഗസ്റ്റ് 10 ദേശിയ പണിമുടക്കിന് മുന്നോടിയായി പാർലിമെന്റ് സമ്മേളനം തുടങ്ങുന്ന ഇന്ന് 1000 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ വൈദ്യുതി ജീവനക്കാർ മോഡി സർക്കാരിനെ കുറ്റവിചാരണ ചെയുന്നതിന്റെ ഭാഗമായി ഭീമനടി പോസ്റ്റ്‌ ഓഫീസ് ധർണ്ണ നടത്തി. ധർണ്ണ സമരം പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എ.വി രാജേഷ് ഉദ്ഘാടനം ചെയ്തു. നൗഷാദ് മോഡിയെ കുറ്റവിചാരണ നടത്തി. സജി പി.ഡി അധ്യക്ഷത വഹിച്ചു. പവിത്രൻ സ്വാഗതവും, പ്രദീപ് നന്ദി പറഞ്ഞു.

No comments