Breaking News

കിനാനൂർ കരിന്തളം പഞ്ചായത്തിൽ ജൂലൈ 14 മുതൽ മെഗാ കോവിഡ് ടെസ്റ്റ് നടത്തുന്നു


 






കിനാനൂർ - കരിന്തളം പഞ്ചായത്തിൽ ജൂലൈ 14 മുതൽ താഴെ പറയുന്ന നിലയിലാണ്. കോവിഡ് ടെസ്റ്റ് നടക്കുക.


എല്ലാ ദിവസവും രാവിലെ 9.30 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 10.30 ന് ടെസ്റ്റ് ആരംഭിക്കും.


വാർഡുകളിൽ നിന്നും ചുരുങ്ങിയത് 100 പേർ വീതം പേരെ ടെസ്റ്റിന് പങ്കെടുപ്പിക്കണം'


വാർഡുകളിലെ കചവടക്കാർ , ചുമട്ട്തൊഴിലാളികൾ, ഓട്ടോ -ടാക്സി ഡ്രൈവർമാർ , നിർമ്മാണ തൊഴിലാളികൾ, തൊഴലുറപ്പ് തൊഴിലാളികൾ, ജീവനക്കാർ - തുടങ്ങിയവർ രണ്ടാഴ്ചയിൽ ഒരിക്കൽ ടെസ്റ്റിന് വിധേയമാകേണ്ടതിൽ ഈ സൗകര്യം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.


കോവിഡ് ലക്ഷണമുള്ളവരും, കോവിഡ് പോസിറ്റീവായ രുമായി പ്രാഥമിക സമ്പർക്കത്തിലായവർ 7 ദിവസം കഴിഞ്ഞും ടെസ്റ്റിന് വിധേയമാകണം.


വാർഡിൽ നിന്നും പങ്കെടുക്കേണ്ടെ വരെ വാർഡ് ജാഗ്രതാ സമിതിയും , ക്ലസ്റ്ററുകളും ചേർന്ന് പങ്കെടുപ്പിക്കണം.


*ടെസ്റ്റ് തിയ്യതി ചുവടെ* *വാർഡുകളിൽ നിന്നും പങ്കെടുപ്പിക്കേണ്ട എണ്ണവും .
-


14.07-21 (ബുധൻ)
ചായ്യോത്ത് - കലാവേദി-
വാർഡ് - 1 - 100, വാർഡ് 2 - 50, വാർഡ് - 17 - 50


15.07-21 (വ്യാഴം)
ചോയ്യങ്കോട് വായനശാല
2-)o വാർഡ് ---- 50
3-)o വാർഡ് ----- 50 - (കൂവാറ്റി മേഖല )
17 -)o വാർഡ് - 50




16.07.21 (വെള്ളി)
കാട്ടിപ്പൊയിൽ സ്കൂൾ
വാർഡ് - 3 - 50 (നെല്ലിയടുക്കം - മേഖല )
വാർഡ് - 4 - 100
വാർഡ് - 5 - 100,


*17.07.21 (ശനി)
തോളേനി - അമ്മാറമ്മ - ഹാൾ*


പഞ്ചായത്തിലെ Test - ചെയ്യാൻ ബാക്കിയുള്ള മുഴുവൻ - വ്യാപാരികളും അവിടത്തെ തൊഴിലാളികൾ, ചുമട്ട്തൊഴിലാളികൾ, ഓട്ടോ - ടാക്സി തൊഴിലാളികൾ, സർക്കാർ - സർക്കാരിതര ഓഫീസുകളിലെ ജീവനക്കാർ
.


19.07.21 (തിങ്കൾ )
പരപ്പ - സ്കൂൾ
7, 8 വാർഡുകൾ 100 - വീതം


21.07-21- (ബുധൻ ) വെള്ളരിക്കുണ്ട് - കാസിനോ
9, 10 - വാർഡുകൾ - 100 വീതംപേർ


22 .07-21- (വ്യാഴം)
ബിരിക്കുളം - സ്കൂൾ
6, 11-വാർഡുകൾ - 100 വീതം പേർ


23.07-21- (വെള്ളി)
കരിമ്പിൽ ഹൈ സ്കൂൾ
12, 13- വാർഡുകൾ - 100 - വീതം - പേർ


24.07-21 (ശനി)
തോളേനി - അമ്മാറ മ്മ ഹാൾ
14, 15, 16 - വാർഡുകൾ - 100 വീതം - പേർ.
അടുത്ത ഘട്ട തിയ്യതി പിന്നീടറിയിക്കുമെന്ന് പ്രസിഡണ്ട്
ടി.കെ.രവി അറിയിച്ചു

No comments