Breaking News

പെരിയ കോവിഡ് വാക്സിൻ സെന്ററിലെ ആൾക്കൂട്ടം വിവാദമായി, വാകസിൻ വിതരണം ഓൺലൈൻ ബുക്കിംഗ് വഴി മാത്രമാക്കി കലക്ടറുടെ ഉത്തരവ്


പെരിയ കോവിഡ് വാക്സിൻ സെന്ററിലെ ആൾക്കൂട്ടം വിവാദമായി, വാകസിൻ വിതരണം ഓൺലൈൻ ബുക്കിംഗ്  വഴി മാത്രമാക്കി കലക്ടറുടെ ഉത്തരവ് 

തിങ്കളാഴ്ച (05/07/2021) മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ജില്ലയിൽ  ഓൺലൈൻ ബുക്കിങ് വഴി മാത്രം വാക്സിൻ വിതരണം ചെയ്യാവു എന്ന് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകി. സ്വന്തമായി ബുക്ക് ചെയ്യാൻ അറിയാത്തവർ അക്ഷയ കേന്ദ്രങ്ങൾ വഴി ബുക്ക് ചെയ്തു മാത്രം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തുക. എല്ലാവരും സഹകരിക്കുക.

No comments