Breaking News

പെരിയ നവോദയ പ്രവേശന പരീക്ഷ ഓഗസ്റ്റ് 11ന്


കാസർഗോഡ്: പെരിയ ജവാഹർ നവോദയ വിദ്യാലയത്തിൽ 2021-22 വർഷത്തിലേക്കുള്ള ആറാംക്ലാസ് പ്രവേശന പരീക്ഷ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഓഗസ്റ്റ് 11-ന് 11.30 മുതൽ 1.30 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷിച്ച വിദ്യാർഥികൾക്കുള്ള അഡ്മിറ്റ് കാർഡ് https://cbseitms.nic.in  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ 04672 234057, 8943822335, 9447283109, 9449101220, 7379558287 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

No comments