Breaking News

കർഷക ദിനത്തിൽ കടുമേനിയിലെ കർഷക കുടുംബത്തെ ആദരിച്ച് വൈസ്മെൻ ഡിസ്ട്രിക്റ്റ് സിക്സ്

കടുമേനി : കർഷകദിനത്തിൽ കടുമേനിയിലെ കർഷക കുടുബമായ പാറശേരിയിൽ മിനി തോമസ് ദമ്പതികളെ ഡിസ്ട്രിക്ട് സിക്സ് ഗവർണർ ജോർജ് അലക്സ് കരിമഠം ഷാൾ അണിയിച്ച് ആദരിച്ചു.  വൈസ് മെൻ പി ആർ ഒ ഷിജിത്ത് കുഴുവേലിൽ മുഖ്യ പ്രഭാഷണം നടത്തി.  സന്തോഷ് കരിമഠം , റഷീദ് കടുമേനി, സോബി ജോസഫ് , ഷിബു എന്നിവർ നേതൃത്വം നൽകി.

No comments