Breaking News

കിനാനൂർകരിന്തളം ഗ്രാമ പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ, അക്കൗണ്ട് കം ഐ.ടി അസിസ്റ്റൻ്റ് എന്നീ തസ്തികകളിൽ ഒഴിവ്

കരിന്തളം: കിനാനൂർകരിന്തളം ഗ്രാമ  പഞ്ചായത്തിൽ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഓവർസീയർ -1 , അകൗണ്ട് കം  ഐ ടി അസിസ്റ്റന്റ് -1 , എന്നീ ഒഴിവുകളിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം നടത്തുന്നു.

ഓവർസീയർ  യോഗ്യത-

സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ /ബിരുദം.

അക്കൗണ്ട് കം ഐ ടി അസിസ്റ്റന്റ് യോഗ്യത- ബി കോം, പി ജി ഡി സി എ .


തൊഴിലുറപ്പ് പദ്ധതിയിൽ  പ്രവൃത്തി പരിചയം  ഉള്ളവർക്ക് മുൻഘടന.

അഭിമുഖം:  ഓഗസ്റ് 17 നു രാവിലെ 10:30 ന് കോയിത്തട്ട പഞ്ചായത്ത്‌ ഓഫീസിൽ. ഉദ്യോഗാർഥികൾ  അസ്സൽ സർട്ടിഫിക്കറ്റുമായി എത്തി ചേരണമെന്ന് അധികൃതർ അറിയിക്കുന്നു

No comments