Breaking News

55 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം


ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)


കേരള പബ്ലിക്ക് സർവീസ് കമ്മിഷൻ 55 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 22. വെബ്സൈറ്റ്: www.keralapsc.gov.in.

ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം)-വിദ്യാഭ്യാസം, നഴ്സ് ഗ്രേഡ് കക (ആയുർവേദം)-ആയൂർവേദ കോളേജുകൾ, അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ. ഹോസ്റ്റൽ)-നിയമസഭാ സെക്രട്ടേറിയേറ്റ്.


ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)


അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കൽ വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ-കേരളാ കോളേജ് വിദ്യാഭ്യാസം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്നോളജി-കേരള കോളേജ് വിദ്യാഭ്യാസം, ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദ), ലൈബ്രേറിയൻ-കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ, ലക്ചറർ ഗ്രേഡ് ക റൂറൽ ഇൻഡസ്ട്രീസ്-ഗ്രാമവികസനം, ഡ്രാഫ്റ്റ്സ്മാൻ-കം-സർവേയർ-മൈനിങ് ആൻഡ് ജിയോളജി, വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എൻജിനീയറിങ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇൻസ്ട്രുമെന്റ് ടെക്നോളജി-സാങ്കേതി വിദ്യാഭ്യാസ വകുപ്പ്, മേറ്റ് (മൈൻസ്)-കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്, ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് II സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, പ്രോഗ്രാമർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഇന്റേണൽ ഓഡിറ്റർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കെമിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, കാഷ്യർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്, സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II/വാച്ചർ ഗ്രേഡ് II-കമ്പനി/ബോർഡ്/കോർപ്പറേഷൻ.

No comments