Breaking News

ബാളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപകദിനം ആചരിച്ചു


ബാളാൽ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റി യുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ക്വിറ്റ് ഇന്ത്യ ദിനത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം ആചരിച്ചു.വള്ളിക്കടവിൽ ഡി സി സി അംഗo എൻ ടി വിൻസെന്റും, മൈക്കയത് കോൺഗ്രസ്‌ ബളാൽ ബ്ലോക്ക് സെക്രട്ടറി ഗിരീഷ് വറ്റക്കാട്ടും ഉത്ഘാടനം ചെയ്തു. വള്ളിക്കടവിൽ യൂത്ത് കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ സോമേഷ് അധ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ മുഖ്യ പ്രഭാഷണം നടത്തി. മൈകയത് പി സി രഘു നാഥൻ അദ്യകഷത വഹിച്ചു.കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ ജിജി വാട്ടപ്പള്ളിൽ, ബൂത്ത്‌ പ്രസിഡന്റ്‌ കുറുവച്ചൻ, അമൽ, ജോമോൻ സുബിത്, ശ്രീജ, ബാബു തോട്ടോൻ, പ്രഭാകരൻ, ഷൈജു, വിനോദ് കുമാർ പി ജി, ജോസഫ് എന്നിവർ നേതൃത്വം നൽകി

No comments