രാമന്തളി കുന്നരു വടക്കേ ഭാഗം റൈസ് മില്ലിന് സമീപം
പ്രവാസി കെ പി വി ബാലന്റെ ഭാര്യ സി സാവിത്രി 49 ആണ്
മരണപ്പെട്ടത് .പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിലാണ്
അപകടം. കണ്ടോത്ത് താമസിക്കുന്ന ബന്ധുവിന്റെ
മരണ വിവരമറിഞ്ഞു മകൻ സനീഷിനൊപ്പം പോകവേ
പയ്യന്നുർ മാളിന് സമീപം ത്തതായിരുന്നു അപകടം
No comments