ഭീമനടിയിലെ മലയോര മേഖലാ മർച്ചന്റ് വെൽഫെയർ സഹകരണ സംഘത്തിന് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ഭീമനടിയിൽ പ്രവർത്തിക്കുന്ന മലയോര മേഖലാ മർച്ചന്റ് വെൽഫെയർ സഹകരണ
സംഘത്തിന് താഴെ പറയും പ്രകാരം യോഗ്യതയുള്ള
ഉദ്യോഗാർത്ഥികളിൽ നിന്ന് നിയമാനുസൃതം അപേക്ഷ
ക്ഷണിച്ചുകൊള്ളുന്നു.
1.വിദ്യാഭ്യാസ യോഗ്യത: സഹകരണ നിയമപ്രകാരം. 2. പ്രായപരിധി: സഹകരണ നിയമപ്രകാരം.
3.ശമ്പളം: പ്രതിമാസ മൊത്ത ശമ്പളം 8000/-രൂപ.
(എട്ടായിരം രൂപ)
അപേക്ഷകൾ പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത ഇവ വ്യക്തമാക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം 20-9-2021
ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ഓഫീസിൽ
നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കേണ്ടതാണെന്ന് സംഘം പ്രസിഡണ്ട് അറിയിക്കുന്നു. ഫോൺ:
9447650625
No comments