Breaking News

കാഞ്ഞങ്ങാട് മഡിയനിൽ കടകൾ കുത്തിതുറന്ന് മോഷണം


 




കാഞ്ഞങ്ങാട് : മഡിയൻ ജംക്ഷനിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ- ത്രിവേണി- മദീനാ സൂപ്പർ മാർക്കറ്റ് പൂട്ടുകൾകൾ പൊളിച്ച് അകത്ത് സൂക്ഷിച്ചിരുന്ന പണവും സാധനവും മോഷണം പോയി

മദീന സൂപ്പർ മാർക്കറ്റിന്റെ പൂട്ട് പൊളിക്കാൻ ശ്രമിച്ചു. അവിടെ പൊളിക്കാൻ ഉപയോഗിച്ചആയുധങ്ങൾ കണ്ടെത്തി.

No comments