Breaking News

കാഞ്ഞങ്ങാട് മെഡിക്കൽ ഓക്സിജൻ സിലിണ്ടർ വാഹനം മറിഞ്ഞു ഒരാൾക്ക് പരിക്ക്

 



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്തിൽ കാസർകോടു ഭാഗത്തു നിന്നും കണ്ണൂരിലേക്ക് ഓക്സിജൻ നിറക്കാൻ പോവുകയായിരുന്ന ലോറി എതിരെ വന്ന കാറുമായി കൂട്ടിയടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ദേശീയപാതയിൽ മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം ലോറിയിലെ ജീവനക്കാരനു നിസാരപരിക്കേറ്റു   അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും സിലിണ്ടറുകൾ റോഡിൽ നിന്നും മാറ്റി

No comments