Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി എം.എ മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം പരീക്ഷയിൽ ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി നിവിൻ ജോണിന് രണ്ടാം റാങ്ക്


പുളിങ്ങോം : കണ്ണൂര്‍ യൂണിവേഴ്സിറ്റി എം.എ മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസം പരീക്ഷയില്‍ പാലാവയല്‍ സ്വദേശി നിവിന്‍ ജോണ്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി. പാലാവയല്‍ സെന്റ് ജോണ്‍സ് ഹെെസ്കൂള്‍, കോഴിച്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ  പ്രാഥമിക വിദ്യാഭ്യാസത്തിന്  ശേഷം ബിരുദ പഠനം ചെറുപുഴ നവജ്യോതി കോളേജിലായിരുന്നു.


No comments