സേവാഭാരതി നെല്ലിയടുക്കം മണ്ഢലത്തിൻ്റെ നേതൃത്വത്തിൽ ബാനം, കാട്ടിപ്പൊയിൽ പ്രദേശങ്ങളിലെ ഭവനങ്ങളിൽ അണുനശീകരണം നടത്തി.
ബിരിക്കുളം: സേവാഭാരതി നെല്ലിയടുക്കം മണ്ഢലത്തിൻ്റെ നേതൃത്വത്തിൽ കൊവിഡ് മുക്തമായ ബാനം, കാട്ടിപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ ഭവനങ്ങളിൽ അണു നശീകരണം നടത്തി.
'മാനവസേവ മാധവസേവ' എന്ന ആപ്തവാക്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സേവാഭാരതി കഴിഞ്ഞ കൊവിഡ് കാലങ്ങളിൽ സമൂഹ നന്മ ലക്ഷ്യമാക്കി മനുഷ്യത്ത പരമായ നിരവധി നിസ്വാർത്ഥ പ്രവർത്തനം നടത്തിയിരുന്നു. സമൂഹത്തിൻ്റെ താഴെക്കിടയിൽ ജീവിക്കുന്ന ദുർബലരായ ജനവിഭാഗത്തെയും കൈപിടിച്ചുയർത്തി ശക്തരാക്കി സമൂഹത്തിൻ്റെ ഉയരങ്ങളിൽ എത്തിക്കുക എന്ന ശ്രേഷ്ഠമായ കർമ്മമാണ് കഴിഞ്ഞ കാലങ്ങളിൽ സേവാഭാരതി നടത്തിവരുന്നത്
No comments