Breaking News

ലോക കയ്യെഴുത്ത് മത്സരത്തിൽ ഒന്നാംസ്ഥാനവുമായി ചെമ്പേരി കുടിയാന്മലയിലെ ആൻമരിയ


 

ചെമ്പേരി: കണ്ണൂർ കുടിയാന്മല സ്വദേശിയായ ചന്ദ്രൻകുന്നേൽ ബിജു ജോസിന്റെ മകൾ ആൻമരിയ ബിജു വേൾഡ് ഹാൻഡ് റൈറ്റിംഗ് മത്സരത്തിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. കണ്ണൂർ, ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആൻ മരിയ. കുട്ടിക്കാലം മുതൽ സ്വയം ആർജിച്ചെടുത്ത് , നിരന്തരമായ കഠിന പരിശ്രമത്തിലൂടെയാണ് ഈ വിജയം നേടിയത്.

No comments