Breaking News

രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു


 



ആലക്കോട് : രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ആലക്കോട് മണാട്ടി സ്വദേശി ചെമ്പനാനിക്കൽ സുജിത്തിന്റെ മകൻ ജിയോൺ സുജിത്ത് ആണ് മരിച്ചത്. മാതാവ് ജിഷയുടെ വടകരയിലുള്ളവീടിനു സമീപത്ത് വച്ചായിരുന്നു അപകടം.

No comments