Breaking News

കാസർകോട് കണ്ണൂർ വയനാട് ജില്ലകളിലുള്ളവർക്ക് സർക്കാർ ചെലവിൽ സൗജന്യ തൊഴിൽ പരിശീലന കോഴ്സ്, ഒപ്പം തൊഴിൽ അവസരവും

 


DDU-GKY പദ്ധതിയുടെ ഭാഗമായി കേന്ദ്ര -കേരള സാർക്കാറുകൾ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ വയ നാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.


കോഴ്സ് :


Electrical With Plumbing -6 Months


Welder- Fitter Fabricator-8 Months




ഈപദ്ധതിയുടെ പ്രത്യേകതകൾ


പ്രായ പരിധി 18-35,
മിനിമം യോഗ്യത SSLC,
സൗജന്യ താമസം, ഭക്ഷണം
SSC സർട്ടിഫിക്കേറ്റ്,
പഠന ശേഷം 100% ജോലി ഉറപ്പ്
വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ,
വിദഗ്ധരായ അധ്യാപകർ
കേരളത്തിലും, കേരളത്തിന്‌ പുറത്തും, വിദേശത്തും വിപുലമായ ജോലി സാധ്യതകൾ.
വയനാട്,കണ്ണൂർ കാസറഗോഡ്* ജില്ലയിലെ പഞ്ചായത്ത്‌ പരിധിയിലുള്ളവർക് അപേക്ഷിക്കാം (എസ്.സി/എസ്.ടി മൈനോരിറ്റി വിഭാഗങ്ങൾക്ക് മുൻഗണന)
കൂടുതൽ വിവരങ്ങൾക്ക്
7560892324

No comments