Breaking News

എളേരി അടുക്കളംപാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു



വെള്ളരിക്കുണ്ട്: എളേരി അടുക്കളംപാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.  രണ്ടു യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പുങ്ങംചാൽ സ്വദേശികളാണ്. കനത്ത മഴ കാരണം റോഡിൽ വഴുക്കൽ ഉള്ളതും അപകടങ്ങൾക്ക് കാരണമാകുന്നു.

No comments