കൊന്നക്കാട് പാമത്തട്ടിൽ കാണാതായ കുട്ടിയെ രാവിലെ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തി രാത്രി വഴിതെറ്റി ഉൾക്കാട്ടിൽ കുടുങ്ങിയ കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു
രാവിലെ ബിനീഷ്, കുഞ്ഞമ്പു എന്നിവർ നേതൃത്വം കൊടുത്ത ടീം ആണ് ഉൾക്കാട്ടിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു
No comments