Breaking News

അളവിൽ കൂടുതൽ വിദേശമദ്യം വാഹനത്തിൽ കടത്തുകയായിരുന്ന യുവാവിനെ വെള്ളരിക്കുണ്ട് എസ്.ഐ വേണുവിൻ്റെ നേതൃത്വത്തിൽ പിടികൂടി


 

വെള്ളരിക്കുണ്ട്: ഏഴ് ലിറ്റർ വിദേശമദ്യവുമായി സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വെള്ളരിക്കുണ്ട് എസ്.ഐ വേണുവാണ് അളവിൽ കൂടുതൽ വിദേശമദ്യവുമായി അമ്പത്താറ്തട്ട് സ്വദേശിയായ യുവാവിനെ പിടികൂടി അറസ്റ്റ് ചെയ്തത്.

No comments