വെസ്റ്റ് എളേരി പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓഫീസില്‍ ജോലി ഒഴിവ്
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓഫീസില്‍ അക്ക്രഡിറ്റഡ് എന്‍ജിനീയര്‍, അക്കൌണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് (പട്ടികവര്‍ഗം) എന്നീ തസ്തികകള്‍ ഒഴിവുണ്ട്. അപേക്ഷകൾ ബന്ധപ്പെട്ട രേഖകളുടെ കോപ്പി, ബയോഡ സഹിതം ഈ മാസം 11 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ ലഭ്യമാക്കണം. യോഗ്യത: സിവിൽ ബി.ടെക് സിവിൽ എൻജീനീയറിംഗ് (അക്രഡിറ്റഡ് എൻജിനീയർ ), ബി.കോം വിത്ത് പി ജി ഡി സി എ (അകൗണ്ടൻ്റ് കം ഐടി അസിസ്റ്റൻ്റ് ) കൂടുതൽ വിവരങ്ങൾക്ക് 2241336 നമ്പറില്‍ ബന്ധപ്പെടണം.
No comments