Breaking News

35കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരപ്പ കനകപ്പള്ളി സ്വദേശിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു


പരപ്പ: കനകപ്പള്ളിയിലെ 35 കാരിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കനകപള്ളിയിലെ പാടിയിൽ ശ്രീധരൻ( 45 ) നെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ റജികുമാറാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

No comments