Breaking News

ബിജെപി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു എൻ.കെ.രാഹുൽ വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ്


കാസര്‍കോട്: ജില്ലയില്‍ പുതുതായി രുപീകരിച്ച അഞ്ച് മണ്ഡലം ഉള്‍പ്പെടുള്ള 10 പ്രസിഡന്റുമാരെ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ പ്രഖ്യാപിച്ചു. ബി.എം.ആദര്‍ശ് (മഞ്ചേശ്വരം), ടി.സി.സുനില്‍കുമാര്‍(കുമ്പള), പ്രമീള മജല്‍(കാസര്‍കോട്), ഹരിഷ നാരംപാടി(ബദിയുക്ക), കെ.ടി.പുരുഷോത്തമന്‍(ഉദുമ), മഹേഷ് ഗോപാല്‍(മുളിയാര്‍), എം.പ്രശാന്ത്(കാഞ്ഞങ്ങാട്) എന്‍.കെ.രാഹുല്‍(വെള്ളരിക്കുണ്ട്),ടി.വി.ഷിബിന്‍(തൃക്കരിപ്പൂര്‍) സി.വി.സുരേഷ്(നീലേശ്വരം)

No comments