Breaking News

വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ തുളിശ്ശേരിൽ ചാക്കോ(92) നിര്യാതനായി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ തുളിശ്ശേരിൽ ചാക്കോ (92) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (ഡിസം.1ബുധൻ) വൈകുന്നേരം 3.30 ന് സ്വഭവനത്തിൽ ആരംഭിച്ച് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോനാ ദേവാലയ സിമിത്തേരിയിലെ കുടുംബക്കല്ലറയിൽ നടത്തപ്പെടുന്നതാണ്.

ഭാര്യ, റോസമ്മ (മഞ്ഞക്കിഴക്കുന്നേൽ, കൂരാച്ചുണ്ട്, കോഴിക്കോട്)


മക്കൾ:

ജോൺ ചാക്കോ (തങ്കച്ചൻ) തുളിശ്ശേരിൽ വെള്ളരിക്കുണ്ട്.  

സി.റീന F.C.C. (മോളി) റിട്ട. ടീച്ചർ ദേവഗിരി സ്കൂൾ മലാപ്പറമ്പ് കോഴിക്കോട്.

ചാക്കോ (ബോബൻ) സൂപ്രണ്ട് ഓഫ് പോലീസ് മേഘാലയ. 

ജോസഫ് ചാക്കോ തുളിശ്ശേരിൽ ബാംഗ്ലൂർ.

തോമസ് ചാക്കോ (ബിജു തുളിശ്ശേരിൽ) വെള്ളരിക്കുണ്ട് (മുൻ ബളാൽ പഞ്ചായത്ത് മെമ്പർ).

ഡെയ്സി സണ്ണി പൊട്ടക്കുളം, കൂടംകുളം. 

ഷിബു ചാക്കോ തുളിശ്ശേരിയിൽ

ഷാൻ്റി ബിനോയി മണവത്ത് കൊട്ടോടി.

    

മരുമക്കൾ:

ഫിലേമിന ജോൺ ഇലവത്തുങ്കൽ ചിറ്റാരിക്കാൽ (റിട്ട. ടീച്ചർ നിർമ്മലഗിരി LP സ്കൂൾ വെള്ളരിക്കുണ്ട്.)

ഡെയ്സി ബോബൻ പള്ളിക്കുന്നേൽ എരുവാട്ടി  .

പരേതയായ  ലൗലി ജോസ് പൗവ്വത്തിൽ ചെറുപുഴ .(മുന്‍ ടീച്ചർ നിർമ്മലഗിരി LP സ്കൂൾ വെള്ളരിക്കുണ്ട്)

റീന തോമസ് തച്ചിലങ്ങോട്, ചെറുപുഴ, (മുൻ ബളാൽ പഞ്ചായത്ത് മെമ്പർ)

സണ്ണി പൊട്ടക്കുളം കൂടംകുളം താപവൈദ്യുതി നിലയം.

ബിനോയി മണവത്ത് കൊട്ടോടി.

No comments