Breaking News

ബാഡ്ജ് ഓഫ് എക്സലൻസ് അവാർഡ് കാസർഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ്.ബി.നായർക്ക്


കാസർകോട്: 2021 ലെ ഭരണ മികവിനുള്ള എക്‌സൈസ് കമ്മിഷണറുടെ  " ബാഡ്ജ് ഓഫ് എക്സലൻസ് ബഹുമതിക്ക് കാസറഗോഡ് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ്. ബി.നായർ അർഹനായി. പയ്യന്നൂർ സ്വദേശിയാണ്.പോലീസ് വകുപ്പിലെ ബാഡ്ജ് ഓഫ് ഓണറിന് സമാനമായി  എക്സൈസ് വകുപ്പിലെ പ്രഥമ എക്സലൻസ് അവാർഡ് 41 ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. 

തൃശൂർ എക്സൈസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ എക്സൈസ് കമ്മീഷണർ  ആനന്ദകൃഷ്ണൻ അവാർഡ് വിതരണം ചെയ്തു.

No comments